TY - BOOK AU - Babuji,Mezhuveli TI - KADALPPORU: (കടല്പ്പോര് ) SN - 9789350930274 U1 - A PY - 2017////03/01 CY - Ernakulam PB - C I C C KW - Novalukal KW - Crime Thriller N1 - കരിമണലിലൂടെ രണ്ടടി നടന്നതും ശക്തമായ മറ്റൊരു തിരയില്‍ അവ പിന്നെയും സമുദ്രത്തിലേക്കു നീങ്ങി. വിശ്വരൂപന്‍ ചാന്നാര്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു ഇത് പത്താം വര്‍ഷം അയാള്‍ ഓര്‍ത്തു അനസൂയയുടെ ചിതാഭസ്മം ലയിച്ചു ചേര്‍ന്ന ഈ തൃക്കുന്നപ്പുഴ കടവത്ത് തിരമാലകളുടെ ഹുങ്കാരത്തില്‍ പാതിയമര്‍ന്ന് അവളുടെ ശബ്ദം ഇപ്പോഴും ചിതറി നില്‍ക്കുന്നതുപോലെ അയാള്‍ക്കു തോന്നി ER -