Vasudevan Nair,M T

M T YUDE KATHAKAL (എംടിയുടെ കഥകൾ) (എം ടി വാസുദേവന്‍ നായര്‍) - 1 - Kottayam D C Books 2016/12/01 - 462

കഥകളുടെ നിത്യവസന്തത്തില്‍ നിന്നും ഒരു കുടന്ന കഥാമലരുകള്‍. വായനക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എം.ടി കഥകളുടെസമാഹാരം. എക്കാലവും വായിക്കപ്പെടുന്ന മലയാളത്തിന്റെ പ്രിയകഥകള്‍.

രാജി, പുതിയ അടവുകൾ, നീർപ്പോളകൾ, മാതാവ്, ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തു മൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്‌, കോട്ടയുടെ നിഴൽ, ഓപ്പോള്, വിത്തുകൾ, മൂടുപടം, ഒടിയൻ, ദുഃഖത്തിന്റെ താഴ്വരകൾ, അയൽക്കാർ, ബന്ധനം, ഭീരു, നീലക്കുന്നുകൾ, മുൾക്കിരീടം, ശാന്തിപർവ്വം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, സ്ഥലപുരാണം, ചുവന്ന മണൽ, പന്ത്രണ്ടു വർഷം ഉറങ്ങിയ പൂക്കൾ, ഡർ -എസ്-സലാം, അവർ, ശത്രു, രേഖയില്ലാത്ത ചരിത്രം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,കുട്ടിയേടത്തി,ഇരുട്ടിന്റെ ആത്മാവ്, വില്പന, ചെറിയ ക്രിയ ഭൂകമ്പങ്ങൾ , പെരുമഴയുടെ പിറ്റേന്ന്....

9788126439003

Purchased Current Books,Convent Junction,Market Road,Cochin


Cherukadhakal
കഥകള്‍

B / VAS/MT