TY - BOOK AU - Teny Varghese TI - THAZHVARAM: (താഴ്വാരം) SN - 9789386120991 U1 - B PY - 2017////01/01 CY - Thrissur PB - Green Books KW - Cherukadhakal KW - കഥകള്‍ N1 - വെളിച്ചം തേടിയലയുന്ന ആത്മാന്വേഷിയുടെ സഞ്ചാരപദം. പശ്ചാത്താപത്തിന്റെയും വേദനയുടെയും മുള്‍ക്കാടുകളില്‍ വഴിയറിയാതെ അലയുന്നവര്‍. വിശ്വാസരാഹിത്യത്തിന്റെ തടവറകള്‍ പണിയുന്നവര്‍. പുതിയ രൂപങ്ങള്‍ കൈകൊള്ളുന്ന പഴയ കാലങ്ങള്‍. അവബോധത്തിന്റെ അഗാതതലങ്ങളില്‍ വന്നെത്തുന്ന വേജനിക്കുന്ന വെളിപാടുകള്‍. ഹൃദയവിനിമയം വാക്കുകളെ അപ്രസ്‌കതമാക്കുന്ന വായനാനുഭവം. ഒന്‍പതു കഥകള്‍ ER -