TY - BOOK AU - Satish Deshpande AU - Devika,J (tr.) TI - SAMAKAALIKA INDIA :ORU SAMOOHASASTHRA VEEKSHANAM: (സമകാലിക ഇന്ത്യ :ഒരു സമൂഹശാസ്ത്രവീക്ഷണം) (Contemporary India : a sociological view) SN - 9789383330577 U1 - S7 PY - 2014////12/01 CY - Thrissur PB - Kerala Sasthra Sahithya Parishath KW - Saamoohya Sastram KW - Social change KW - Social conditions KW - India KW - Deshpande, Satish N1 - നെഹ്‌റുവിയൻ കാലഘട്ടത്തിനുശേഷം ഇന്ത്യ പിന്നിട്ട അരനൂറ്റാണ്ടിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിലെമ്പാടും ഏറെ പ്രസക്തമായ കൃതിയാണിത്. ആധുനികതയുടെ സവിഷേതകൾ, നെഹ്‌റുവിന്റെ വികസനസങ്കൽപം, ഹിന്ദുത്വത്തിന്റെ സ്ഥലതന്ത്രങ്ങൾ, വർത്തമാനകാല ഇന്ത്യയിലെ ജാത്യസമത്വങ്ങൾ, ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ പ്രതാപം, ആഗോളവൽകരണവും സാംസ്കാരികപ്രദേശങ്ങളുടെ ഭൂമിശാസ്ത്രവും എന്നീ വിഷയങ്ങൾ സമൂഹശാസ്ത്രരീതി ശാസ്ത്രത്തിന്റെ സഹായത്തോടെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഈ കൃതി, വർത്തമാന ഇന്ത്യൻ അവസ്ഥയെ സൂക്ഷ്മപഠനത്തിന് വിധേയമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു വഴികാട്ടിയാണ്. സമൂഹശാസ്ത്രചർച്ചകളിൽ ആവർത്തിച്ച് പ്രയോഗിക്കുന്ന പദങ്ങളുടെ വിശദീകരണക്കുറിപ്പ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യും. സമീപകാലത്ത് ഇന്ത്യയിൽ പ്രസിദ്ധീകൃതമായ ഏറ്റവും പഠനാർഹമായ സമൂഹശാസ്ത്രഗ്രന്ഥങ്ങളിലൊന്നാണിത്. ER -