Norbeg-Hodge,Helena

NAMMUDE BHAKSHANAM NAMMUDE NATTIL (നമ്മുടെ ഭക്ഷണം നമ്മുടെ നാട്ടില്‍ : ആഗോള അഗ്രിബിസിനസ്സിനു പ്രാദേശിക ബദലുകൾ ) (നോർബെഗ് -ഹോഡ്ജ് ,ഹെലേന ) - 2 - Thrissur Kerala Sasthra Sahithya Parishath 2016/09/01 - 202

നമുക്ക് ലഭ്യമായിരുന്ന വൈവിധ്യമാർന്ന നൂറുകണക്കിന് ഭക്ഷ്യപദാർഥങ്ങൾ ഇന്നു ലഭ്യമല്ലാതായിരിക്കുന്നു. ഒന്നുകിൽ അവ കൃഷി ചെയ്യുന്നില്ല; അല്ലെങ്കിൽ അവ ഭക്ഷ്യയോഗ്യമാണെന്ന അറിവുപോലും നഷ്ടപ്പെട്ടിരിക്കുന്നു. താളും തകരയും അതുപോലെ മറ്റനേകം സാധനങ്ങളും ഭക്ഷ്യയോഗ്യമാണെന്ന് ഇന്നത്തെ കുട്ടികൾക്കറിഞ്ഞുകൂടാ. ചുരുക്കത്തിൽ, ജീവന്റെ ആധാരമായ ഭക്ഷണത്തിന് ഇന്ന് ബഹുഭൂരിപക്ഷം പേർക്കും ഒന്നല്ലെങ്കിൽ മറ്റൊരു ബഹുരാഷ്ട്രക്കമ്പനിയെ ആശ്രയിക്കണമെന്നനിലവന്നിരിക്കയാണ്. എങ്ങനെയാണ് നാം അവരുടെ ബന്ധനത്തിൽ അകപ്പെട്ടത്, എന്തെല്ലാം തരത്തിലുള്ള ചങ്ങലകൾ കൊണ്ടാണ് അവർ നമ്മെ ബന്ധിക്കുന്നത്, എന്തെല്ലാം അപകടങ്ങളാണ് ഭാവിയിൽ പതിയിരിക്കുന്നത്, അവ മറികടക്കാൻ നമുക്ക് ഇന്നുതന്നെ എന്തെല്ലാം ചെയ്യാൻ കഴിയും? ആരൊക്കെ എങ്ങനെയൊക്കെയാണ് അതിനായി ശ്രമിക്കുന്നത്? എന്നീ കാര്യങ്ങൾ ഉദാഹരണസഹിതം വിശദീകരിക്കുന്ന പുസ്തകം.

9789383330195

Purchased Kerala Sastra Sahithya Parishath,Parishath Bhavan,Edappally


Krishisastram Sasyaparipalanam
Food Safety
Food Health

S5 / NOR/NA