TY - BOOK AU - Nietzsche,Friedrich AU - Balasundaran (tr.) TI - ZARATHUSTRAYUDE VACHANANGAL: (സരതുസ്ത്രയുടെ വചനങ്ങള്‍) (Thus Spoke Zarathustra) SN - 9788182669598 U1 - S8 PY - 2016////03/01 CY - Kozhikkode PB - Mathrubhumi Books KW - Thathwa Sastram KW - Philosophy N1 - വീടും ജനീവാതടാകവും വിട്ട് കുന്നിന്‍പുറത്ത് പത്തു വര്‍ഷം ഏകാകിയായി ജീവിച്ച സരതുസ്ത്ര എന്ന കഥാപാത്രം ഒരു ദിവസം പ്രഭാതത്തില്‍ സൂര്യനെ നോക്കി പറഞ്ഞുവത്രേ: ’മഹാനായ നക്ഷത്രമേ, നീ ആര്‍ക്കുവേണ്ടി പ്രകാശിക്കുന്നുവോ അത് അവര്‍ക്കുവേണ്ടിയല്ലെന്നുവന്നാല്‍ നിന്റെ ആഹ്ലാദമെങ്ങനെയിരിക്കും?’ പിന്നെ സരതുസ്ത്ര കുന്നിറങ്ങി വന്നു. ഒരു സന്ന്യാസിയോടു പറഞ്ഞ വാക്യങ്ങള്‍ അയാള്‍ ഓര്‍മിപ്പിക്കുകയുണ്ടായി: ’സഹോദരങ്ങളേ, ഞാന്‍ ആണയിട്ടു പറയുന്നു. ഭൂമിയോടു സത്യസന്ധത പുലര്‍ത്തൂ, അഭൗമമായ പ്രതീക്ഷകളെക്കുറിച്ചു സംസാരിക്കുന്നവരെ വിശ്വസിക്കാതിരിക്കുക. അവര്‍ അറിഞ്ഞോ അറിയാതെയോ വിഷം നല്കുന്നവരാണ്.’ ഇന്നു ഞാന്‍ എത്തിപ്പെട്ട ചുറ്റുപാടുകള്‍ ഈ വാക്കുകള്‍ക്കു കൂടുതല്‍ ആഴവും പരപ്പും നല്കുന്നതായി അനുഭവപ്പെട്ടു. - എം.പി. വീരേന്ദ്രകുമാര്‍ ER -