TY - BOOK AU - Vairamuthu AU - Venkitachalam,K S (tr.) TI - SIRUTHU NERAM MANITHANAYI IRUNTHAVAN: (ശിറുതു നേരം മനിതനായി ഇരുന്തവന്‍) SN - 9788182670105 U1 - B PY - 2017////01/01 CY - Kozhikkode PB - Mathrubhumi Books KW - Cherukadhakal KW - കഥകളുടെ സമാഹാരം KW - translated from Tamil N1 - പതിനഞ്ചു വേറിട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോന്നിനും പത്തരമാറ്റ്. അവനിവാഴ്‌വ് എന്ന ശാശ്വതദുഃഖത്തിന്റെ വിവിധ മുഖങ്ങളാണ് വൈരമുത്തു വരച്ചിടുന്നത്. ധര്‍മാധര്‍മവിചാരവും സാരോപദേശവും വിധിന്യായവുമൊന്നും ഈ എഴുത്തുകാരനു വിഷയമല്ല. അദ്ദേഹം ഊര്‍ജമുള്‍ക്കൊള്ളുന്നത് നരകയറിയ തത്ത്വശാസ്ത്രങ്ങളില്‍നിന്നല്ല, നിത്യപച്ചയായ ജീവിതത്തില്‍നിന്നാണ്. മണ്ണില്‍നിന്നു കിളച്ചെടുത്ത പൊന്നെഴുത്താണികൊണ്ടാണ് വൈരമുത്തു എഴുതുന്നത്. - വി. സുകുമാരന്‍ തമിഴുസാഹിത്യത്തിലെ പ്രശസ്തനായ ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്റെ തിരഞ്ഞെടുത്ത പതിനഞ്ചു കഥകളുടെ സമാഹാരം. തമിഴ് സംസ്‌കാരത്തിന്റെ ഭാവതീവ്രതകളെ പച്ചയായി ആവിഷ്‌കരിക്കുന്ന കഥകള്‍. പരിഭാഷ: കെ.എസ്. വെങ്കിടാചലം ER -