Uroob

MALAYALATHINTE SUVARNAKATHAKAL (മലയാളത്തിന്റെ സുവര്‍ണകഥകള്‍) (ഉറൂബ്) - 1 - Thrissur Green Books 2012/12/01 - 248

Malayalathinte Suvarnakathakal -Uroob

ഉറൂബിന്റെ കഥകള്‍ ഒരു കാലഘട്ടത്തിന്റേതാണ് ഏറനട‌ന്‍ ഭൂപ്രദേശ്ങ്ങള്‍ അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറുവര്‍ഷം മുമ്പ് വള്ളുവനാട‌ന്‍ താലൂക്കിലുണ്ടായിരുന്ന സമൂഹ്യ സാമ്പത്തിക ചിത്രം കിട്ടണമെങ്കില്‍ ഉറൂബിന്റെ കഥകള്‍ വായിച്ചാല്‍ മതി
പൊന്നാനിക്കുപുറത്തുള്ള വാസം പ്രാത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായതോട്ടത്തിലുമുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ കഥകളെയും നോവലുകളെയും ചൈതന്യവത്താക്കി ഉറൂബിന്റെ സത്ത്വം അടങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്റെ കഥകളിലാണ് ഉറൂബ് എന്ന നോവലിസ്റ്റിനോടൊപ്പമോ അതിനേക്കാളൊരുപടി മുന്നിലോ ആണ് ഉറൂബ് എന്ന കഥാകൃത്ത് നില്‍ക്കുന്നതിന്റെ കാരണവുമതാണ്.
ഇ.ഹരികുമാര്‍

--------------------------------------------
പൊന്നമ്മ,കൊടുങ്കാറ്റിൽ, കുറിഞ്ഞിപ്പൂച്ച, ഗുരുവും ശിഷ്യനും, ലാത്തിയും പൂക്കളും, ഗണപതിയട, തുറന്നിട്ട ജാലകം, കൊച്ചുവറീതിന്റെ ബൈബിൾ, മൂടൽ മഞ്ജു,ഒരു പറ കണ്ണുനീർ, പൊന്നുതൂക്കുന്ന തുലാസ്, ബിസിനെസ്സുകാരൻ, സഖറിയാസ് എന്ന പുണ്യാളന്റെ കഥ, പൂട്ടിയിട്ട വീടുകൾ, വാടക വീടുകൾ, നനഞ്ഞ ഒരു രാത്രി, വെളിച്ചത്തിനും ഇരുട്ടിനുമിടയിൽ, രാച്ചിയമ്മ, സർവ്വേകല്ല് , പണ്ഡിതന്റെ പ്രഭാതം, പച്ചക്കുപ്പായം

9788184232158

Purchased Mathrubhumi Books,Kozhikkode


Cherukadhakal
കഥകള്‍

B / URO/MA