TY - BOOK AU - Leelakrishnan, Alankode TI - SANGEETHAYATHRAKAL: (സംഗീത യാത്രകള്‍) SN - 9788182659858 U1 - H1 PY - 2016////01/01 CY - Kozhikkode PB - Mathrubhumi Books KW - Sangeetham N1 - മിര്‍സാ ഗാലിബ്, മുഹമ്മദ് റഫി, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ, ബാബുരാജ്, കോഴിക്കോട് അബ്ദുള്‍ ഖാദര്‍, എം.ഡി.രാമനാഥന്‍, കെ. രാഘവന്‍, പി.ഭാസ്‌കരന്‍, വയലാര്‍, ടി.ബാലചന്ദര്‍, അനന്തപത്മനാഭന്‍, പരത്തുള്ളി രവീന്ദ്രന്‍... വ്യത്യസ്ത താളവും ലയവുമുള്ള സംഗീതയാത്രയാക്കി ജീവിതത്തെ മാറ്റിയ ചില വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഓര്‍മകളാണ് ഈ പുസ്തകം. അവരില്‍ ചിലര്‍ വിശുദ്ധമായ ആലാപനങ്ങള്‍ പോലെ മുന്നില്‍ നടന്നു, ചിലര്‍ ഒപ്പം നടന്നു, ഇനിയും ചിലര്‍ ഇടയ്ക്ക് പാട്ടു നിര്‍ത്തി കടന്നുപോയി. വേറെ ചിലര്‍ ജീവിതസായാഹ്നങ്ങളില്‍ അന്തിവെളിച്ചംലോലെ പുലരുന്നു. ജീവിതം മധുരോദാരമായ സംഗീതയാത്രയാക്കിയ വ്യക്തികളെക്കുറിച്ചുള്ള ഹൃദയസ്​പര്‍ശിയായ ഓര്‍മക്കുറിപ്പുകള്‍ ER -