TY - BOOK AU - Kunhiraman Nair,P TI - NIRAPARA: (നിറപറ) SN - 9788130011059 U1 - D PY - 2010////06/01 CY - Kozhikkode PB - Poorna Publications KW - Kaavyangal N1 - കേരളത്തിന്റെ പ്രകൃതിഭംഗി ആവോളം ആസ്വദിച്ചശേഷം അക്ഷരങ്ങളില്‍ ആവാഹിച്ച കവിയുടെ ലഘുകാവ്യങ്ങളുടെ സമാഹാരമാണിത്. കാവ്യങ്ങളിലെ ആശയസൗഭാഗ്യവും ലാളിത്യവും സൗകുമാര്യവും പദങ്ങളുടെ സുന്ദരമായ പ്രവാഹവുംകൊണ്ട് ഹൃദയഹാരികളായ വരികളിലൂടെ അനുവാചകനെ കവിയിലേക്കടുപ്പിക്കുന്നവയാണ് ഇതിലെ ഓരോ കവിതയും.................... 1.പൂന്താനത്തിന്റെ പൂത്തട്ട്, 2.കൈകൊട്ടിക്കളി 3.ആദ്യത്തെ പ്രഭാതം 4.അച്ഛൻ 5.കർഷകന്റെ കലാ സൃഷ്ട്ടി 6.പ്രകൃതിയും മനുഷ്യനും 7.മുല്ലപ്പൂക്കൾ 8.കൊച്ചികായലിലൊരു സന്ധ്യ 9.പൂമഴ 10.തുകിലുണർത്തൽ ER -