Unnikrishnan Poolkal

WILLIAM SHAKESPEARE (വില്യം ഷേക്‌സ്‌പിയർ ) ( ഉണ്ണികൃഷ്ണൻ പുൽക്കൾ ) - 1 - Kozhikkode Mathrubhumi Books 2015/01/01 - 151

വിശ്വ മഹാകവി വില്യംക്ഷേൿസ്പിയറുടെ ജീവിതത്തിലേക്കും കാലത്തിലേക്കും സാഹിത്യകൃതികളിലേക്കും നടത്തുന്ന അന്വേഷണം . വിഭിന്നങ്ങളായ പാത്രചിത്രീകരണത്തിലൂടെ മനുഷ്യപ്രകൃതിയിലെ നാനാതരം അന്തര്‍ധാരകളെയും ക്ഷെക്സ്പിയര്‍ കാണിച്ചുതരുന്നു . മനുഷ്യചോദനയുടെ വൈയക്തികവും സാമൂഹികവും പ്രാപഞ്ചികവുമായ സത്തകളെ അദ്ദേഹത്തിന്റെ രചനകള്‍ പ്രതിഫലിപ്പിക്കുന്നു .

9788182663381

Purchased Mathrubhumi Books,Kozhikkode


Biography
Study
William Shakespeare

L / UNN/WI