Honey Bhaskaran

PIETA : PORTRAIT OF LOVE (പിയേത്താ) (ഹണി ഭാസ്കരൻ) - 1 - Thrissur Green Books 2016/01/01 - 160

വരകളുടെയും വര്‍ണ്ണങ്ങളുടെയും അദ്ഭുതലോകത്തേക്ക് ജൊനാഥന്‍ അവളെയും കൈ പിടിച്ചുയര്‍ത്തി. അയാള്‍ കൊല്‍ക്കത്തയ്ക്ക് തിരികെ പോയപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട കാന്‍വാസുകള്‍ക്കും നിറങ്ങള്‍ക്കുമൊപ്പം പുതുതായി ഒന്നുകൂടിയുണ്ടായിരുന്നു. സാറ. പ്രണയോന്നതിയില്‍ എരിയുന്ന ആത്മനൊമ്പരങ്ങളുടെ കഥ.
പെണ്ണെന്നത് വെറും ഉടൽ മാത്രമല്ലെന്നുറക്കെ പറയേണ്ട ഇക്കാലത്ത് കരുത്തുറ്റ പെൺ ശബ്ദമാണ് പിയേത്ത.
പെണ്‍പക്ഷനോവല്‍

9789386120588

Purchased Mathrubhumi Books,Kozhikkode


Novalukal
നോവല്‍

A / HON/PI