VIHWALATHAYUDE ATHMAYANANGAL- CINEMA (വിഹ്വലതയുടെ ആത്മയാനങ്ങൾ)
- 1
- Thiruvananthapuram Kerala Bhasha Institute 2015/12/01
- 74
സിനിമയെ ഇതര ദൃശ്യകലകളിൽനിന്നു വിഭിന്നമാക്കുന്നത് എന്തിനെയും ഉൾക്കൊള്ളാനുള്ള വിശാലമായ ദൃശ്യസാധ്യത മാത്രമല്ല, അന്തരാത്മാവിലേക്ക് ചുഴിഞ്ഞിറങ്ങി നോക്കിക്കാണാനുള്ള അതിന്റെ സൂക്ഷ്മദർശന സാധ്യതയാണ്. ഇത്തരം സാധ്യതകളിലേക്ക് വായനക്കാരെ നയിക്കുന്ന ഗ്രന്ഥമാണ് 'വിഹ്വലതയുടെ ആത്മയാനങ്ങൾ'.
My Seventh book on cinema is being ready to be published by Kerala State Bhasha Institute. It is an anthology of studies on cinema, especially on Malayalam Cinema with the article on psychological movies in Kerala as the title-VIHWALATHAYUDE AATMAYAANANGAL. I am told that the same wmay be released within a few days at the Kochi International Book Fair.