TY - BOOK AU - Madhavikkutty TI - ENTE LOKAM: ( എന്റെ ലോകം) SN - 9788126453733 U1 - L PY - 2016////07/01 CY - Kottayam PB - D C KW - Biography KW - Autobiography N1 - 'എന്റെ കഥ' യുടെ തുടർച്ചയായി എഴുതിയ അസമാഹൃത കൃതിയാണ് 'എന്റെ ലോകം'.അനുഭവ തീക്ഷ്ണമായ ആഖ്യാനങ്ങളിലൂടെ മലയാളിയെ വിസ്മയസ്തബ്ധനാക്കുകയും സദാചാര വേലിക്കെട്ടുകൾ തകർത്ത തുറന്നെഴുത്തിനാൽ ഞെട്ടിക്കുകയും ചെയ്ത 'എന്റെ കഥ' യുടെ തുടർച്ച.'എന്റെ കഥ' എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങൾ ഈ അനുഭവാഖ്യാനത്തിൽ കടന്നു വരുന്നു.പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തു വരച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്.ഇതുവരെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മകഥാഭാഗം 'എന്റെ കഥ' പോലെ വായനക്കാരെ ആകർഷിക്കും ER -