Bauby,Jean-Dominique

DIVING KAVACHAVUM CHITHRASALAPHAVUM (ഡൈവിങ് കവചവും ചിത്രശലഭവും) (The Diving Bell and the Butterfly) (ഴാൻ ഡൊമിനിക് ബാബി) Bauby, Jean-Dominique, 1952-1997 - 1 - Kottayam D C 2015/12/01 - 118

പുസ്തകരൂപത്തിലും സിനിമാരൂപത്തിലും ലക്ഷക്കണക്കിന്‌ ആസ്വാദകരുടെ ഹൃദയങ്ങളെ സ്വാധീനിച്ച ആത്മകഥനത്തിന്റെ മലയാള പരിഭാഷ.

പ്രശസ്തിയുടെയും ആഡംബരത്തിന്റെയും അത്യുന്നതിയിൽനിന്ന് പൊടുന്നനെ ഒരു ദിവസം നിസ്സഹായതയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയ ഴാൻ ഡൊമിനിക് ബാബി തന്റെ കഥ പറയുന്നു. ഒരിക്കലും മോചനം സാധ്യമാകാത്ത 'ലോക്ക്ഡ് ഇൻ സിൻഡ്രോം' എന്ന അത്യപൂർവ്വ അവസ്ഥയിൽ അകപ്പെട്ടിട്ടും കണ്‍പോളകളുടെ ചലനങ്ങളിലൂടെ ബാബി തന്റെ അനുഭവങ്ങൾ പുസ്തകരൂപത്തിലാക്കി ലോകത്തോട്‌ പങ്കുവെച്ചു. ആത്മവീര്യത്തിന്റെയും അതിജീവനത്തിന്റെയും പാഠപുസ്തകമായി ആ കൃതി മാറി.

9788126464173

Purchased Current Books,Convent Junction,Ernakulam


Biography
Memoir
ഓർമ്മ
Cerebrovascular disease--Patients
France
Bauby, Jean-Dominique, 1952-1997
Health
Paralytics
Quadriplegics
Paralysis--Psychological aspects
Periodical editors

L / BAU/DI