Vandana Shiva

JAIVACHORANAM (ജൈവചോരണം) (വന്ദന ശിവ) - 1 - Pathanamthitta Prasakthi 2016/01/01 - 160

ജൈവചോരണം
പ്രണയത്തിന്റെയും പ്രകൃതിയുടെയും ജ്ഞാനപരവും നൈതികവും പാരിസ്ഥിതികവും സാങ്കേതികവുമായ പലേ അടരുകളെയും ലാഭത്തിന്റെയും ഉടമസ്ഥതയുടേതുമായ ശാസ്ത്രബോധവും നിയമബോധവുംകൊണ്ട് മാറ്റിപ്പണിയുന്നതിനെ വിശദമാക്കുക എന്ന ഏറ്റവും സാംസ്കാരികപ്രാധാന്യമുള്ള ദൗത്യമാണ് 'ജൈവചോരണം' എന്ന ഈ പുസ്തകം.ജനാധിപത്യത്തിന്റെയും ഉദാരതയുടെയും അറിവിന്റെയും മുഖംമൂടി അണിഞ്ഞെത്തുന്ന ഈ 'അക' രാഷ്ട്രീയത്തിന് 'പുറം' രാഷ്ട്രീയവുമായുള്ള സങ്കീർണബന്ധങ്ങളെ അതു തുറന്നുകാട്ടുന്നു. പച്ചയുടെ രാഷ്ട്രീയത്തെ അതിന്റെ ലളിതവത്കൃതവും കാല്പനികവുമായ തലങ്ങളിൽനിന്ന് നിശിതമായ കാലബോധത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നു.
പ്രസാധകർ : പ്രസക്തി ബുക്ക്

9788192331324

Purchased C I C C Book House,Ernakulam


Saamanya Sastram
Science
പരിസ്ഥിതി ശാസ്ത്രം

S / VAN/JA