TY - BOOK AU - Venu V Desam TI - PRIYAPPETTA LEO: (പ്രിയപ്പെട്ട ലിയോ) SN - 9789386120461 U1 - A PY - 2016////01/01 CY - Kollam PB - Saindhava KW - Novalukal KW - നോവൽ N1 - ടോള്‍സ്റ്റോയിയെപോലെ ഒരു വിശ്വപ്രസിദ്ധന്‍ എങ്ങെനെ ഒരു റെയില്‍വേസ്റ്റേഷനില്‍ വീണ് നരകിച്ച് മരിക്കാനിടയായി. ലിയോ ടോള്‍സ്റ്റോയിയുടെ സഹധര്‍മ്മിണിയെ സാഹിത്യലോകവും റഷ്യന്‍ ഔദ്ദ്യോഗികമാധ്യമങ്ങളും അതിക്രുരമായി കുറ്റപ്പെടുത്തിയ ചരിത്രം നമുക്കുമുന്നിലുള്ളപ്പോള്‍ എഴുത്തുകാരന്‍ ആ ധാരണ പൊളിച്ചെഴുതുകയാണ് ER -