ORIKKAL ORITATHU - 1 (BASUDHARA 1nd PART) (ഒരിക്കൽ ഒരിടത്ത് ഒന്നാം ഭാഗം ) (ബസുധാര ഒന്നാം ഭാഗം)
(തിലോത്തമ മജുംദാർ)
- 1
- Thrissur Green 2016/07/01
- 208
തിലോത്തമ മജുംദാറിന്റെ "ബസുധാര" എന്ന ബൃഹത്തായ നോവലിന്റെ ഒന്നാം ഭാഗമാണ് 'ഒരിക്കൽ ഒരിടത്ത്'. എഴുപതുകൾക്കു ശേഷമുള്ള കൊൽക്കത്തയുടെ അനുസ്യൂതമായ മനുഷ്യപ്രവാഹമാണ് ഈ നോവലിന്റെ ഇതിവൃത്തം.ബംഗാളി സാഹിത്യത്തിൽ 2003 ലെ ആനന്തപുരസ്കാരം കരസ്ഥമാക്കിയ കൃതി.