TY - BOOK AU - Jijy Jogy TI - NINAKKULLA KATHUKAL: (നിനക്കുള്ള കത്തുകള്‍) SN - 9789385253126 U1 - L PY - 2016////07/01 CY - Thiruvananthapuram PB - Green Pepper KW - Biography KW - കത്തുകള്‍-പ്രണയസാക്ഷ്യം N1 - കളിത്തോഴൻ, കാമുകൻ, ഭർത്താവ്, മകൻ എന്നിങ്ങനെയുള്ള പുരുഷ സാധ്യതകളെ മുഴുവനായും ഒരാളിലേയ്ക്ക് ചേർത്തുവെച്ച ഒരു പ്രണയിനിയുടെ കപടതകളില്ലാത്ത ഹൃദയാക്ഷരങ്ങൾ. ഭൗതികമായി മാത്രം തന്നെ വിട്ടുപോയ ഒരുവനുവേണ്ടി ഹൃദയം നേദിയ്ക്കുന്ന ഈ തീവ്രാനുരാഗത്തിന്റെ മാസ്മരികതയ്ക്കു മുന്നിൽ മരണം പോലും തലകുനിയ്ക്കുന്നു. ഇത്തരമൊരു പ്രണയസാക്ഷ്യം മലയാളത്തിലാദ്യം ER -