Jijy Jogy

NINAKKULLA KATHUKAL (നിനക്കുള്ള കത്തുകള്‍) (ജിജി ജോഗി) - 1 - Thiruvananthapuram Green Pepper 2016/07/01 - 75

കളിത്തോഴൻ, കാമുകൻ, ഭർത്താവ്, മകൻ എന്നിങ്ങനെയുള്ള പുരുഷ സാധ്യതകളെ മുഴുവനായും ഒരാളിലേയ്ക്ക് ചേർത്തുവെച്ച ഒരു പ്രണയിനിയുടെ കപടതകളില്ലാത്ത ഹൃദയാക്ഷരങ്ങൾ. ഭൗതികമായി മാത്രം തന്നെ വിട്ടുപോയ ഒരുവനുവേണ്ടി ഹൃദയം നേദിയ്ക്കുന്ന ഈ തീവ്രാനുരാഗത്തിന്റെ മാസ്മരികതയ്ക്കു മുന്നിൽ മരണം പോലും തലകുനിയ്ക്കുന്നു. ഇത്തരമൊരു പ്രണയസാക്ഷ്യം മലയാളത്തിലാദ്യം

9789385253126

Purchased C I C C Book House,Ernakulam


Biography
കത്തുകള്‍-പ്രണയസാക്ഷ്യം

L / JIJ/NI