ORVON PALACE : Crime Thriller (ഓര്‍വോണ്‍ പാലസ് )
(ജേസി ജൂനിയര്‍ )
- 1
- Kochi C I C C 2016/07/01
- 177
രാവിന്റെ മദ്ധ്യയാമവും കടന്നു പോയിട്ട് ഏറെ നേരമായി നിശബ്ദമായ യാമിനി കാറ്റിന്റെ ശബ്ദം പോലുമില്ല പൊടുന്നനെ മിസ്സി ഞെട്ടിയുണര്‍ന്നു ഒരു വെടിയൊച്ച കേട്ടതുപോലെ അവള്‍ക്കു തോന്നി തുടര്‍ന്ന് രണ്ടു പ്രാവശ്യം കൂടി വെടി പൊട്ടി മന്ദിരത്തിലാകെ അതു പ്രകമ്പനം കൊണ്ടു തന്റെ സെറ്റിന്റെ എതിരെയുള്ള മര്‍ലിന്റെ സെറ്റില്‍ നിന്നാണ് വെടിയൊച്ചകള്‍ കേട്ടതെന്ന് അവള്‍ക്കു വ്യക്തമായി. വെടി ശബ്ദത്തോടൊപ്പം ഒരു സ്ത്രീയുടെ ആര്‍ത്തനാദവും കേട്ടിരുന്നു. മിസ്സി ഞെട്ടി വിറച്ചു