TY - BOOK AU - Rajam. C K TI - SNEHACHOORAL: (സ്നേഹച്ചൂരല്‍) SN - 9789349726130 U1 - L PY - 2017////01/01 CY - Kannur PB - Kairali KW - Biography KW - Memories KW - Teacher N1 - സ്നേഹച്ചൂരല്‍ വിദ്യാര്‍ഥികളോടും ലോകത്തോടും ഹൃദയംകൊണ്ട് സംവാദിച്ച സ്കൂള്‍ അധ്യാപികയുടെ സംഭവബഹുലവും ആവേശഭരിതവുമായ ജീവിത സ്മരണകളാണ് സ്നേഹച്ചൂരല്‍ തുടിക്കുന്ന ജീവിതത്തിന്റെ ഉഴുതുമറിച്ച മണ്ണിലാണ് രാജംടീച്ചറും ഈ സ്മരണകളില്‍ നിറയുന്ന യഥാര്‍ത്ഥകഥാപാത്രങ്ങളും നിലകൊള്ളുന്നത്. ലളിതവും ഊര്‍ജസ്വലവുമായ രചനാശൈലികൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ കൃതി മലയാളത്തിലെ അനുഭവകഥകളുടെ ലോകത്തില്‍ ഹൃദയസ്പര്‍ശിയും നന്മനിറഞ്ഞതുമായ ഒരു വായാനാനുഭവം കാഴ്ചവെക്കുന്നു ER -