Joseph Vyttila

SWARGAM THANIRANGI VARARULLA ORU KUDIL സ്വര്‍ഗ്ഗം താണിറങ്ങി വരാറുള്ള ഒരു കുടില്‍ ജോസഫ് വൈറ്റില - 2 - Kothamangalam Saikatham 2015/01/01 - 144

മനുഷ്യമനസ്സിന്റെ നിഗൂഢ സമസ്യകളും വിഹ്വലതകളും ചിലപ്പോഴെങ്കിലും എഴുത്തുകാരന്റെ ഹൃദയാന്തരാളത്തില്‍ തീ കോരിയിടാറുണ്ട്. ആ തീ ചിന്തകളില്‍ ആളിപ്പടരുന്നതോടെ അതെഴുതിയ ആള്‍ ഈ ഇന്ധനമായെരിയുന്നു. ഏത് നല്ല കലാസൃഷ്ടിക്ക് പിന്നിലും ഒരു ബലി ആവശ്യമുണ്ട്. ത്യാഗോജ്ജ്വല ബലിയര്‍പ്പണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മികച്ച കലാസൃഷ്ടികളെ കാലം കാത്തു സൂക്ഷിക്കുന്നു.
ഉദാത്തവും ഹൃദയസ്പര്‍ശിയുമായ പന്ത്രണ്ട് കഥകള്‍.


9789382909606

Purchased C I C C Book House,Ernakulam


Cherukadhakal
കഥ

B / JOS/SW