കുറിയേടത്തു താത്രിയുടെ സ്മാര്‍ത്ത വിചാരം കഴിഞ്ഞ് ഒരു നൂറ്റാണ്ടിനിപ്പുറം അരങ്ങു തകര്‍ത്ത് ആടിത്തിമര്‍ക്കുന്ന പുതിയ വിചാരണക്കഥയില് ആരോപണത്തിന്റെ മുള്‍മുനയില്‍ നില്ക്കുന്ന അധികാരകേന്ദ്രങ്ങള്‍ വഴിവിട്ടു നല്കിയെന്നു പറയപ്പെടുന്ന പല ഔദാര്യങ്ങളും മൊഴികളും പറയാതെ പറയുന്നത് മറ്റോരു വ്യഭിചാരക്കഥയാണ്.
--------------------------------------------- ഡോ. രാജന് ചുങ്കത്ത്. കുന്നങ്കുളത്ത് ജനിച്ചു. മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടറായി വിരമിച്ചു. നാട്ടുചരിത്രം, മിത്തുകള്‍, കേരളത്തിലെ വൈദികയജ്ഞസംസ്ക്കാരം എന്നിവയില്‍ സ്വതന്ത്ര ഗവേഷണങ്ങള്‍ നടത്തുന്നു. ഇപ്പോള്‍ പട്ടാമ്പില്‍ താമസം.