TY - BOOK AU - Ezhumattoor Rajaraja Varma TI - ARUVIPPURATHINAPPURAM: (അരുവിപ്പുറത്തിനപ്പുറം) SN - 9788124020715 U1 - G PY - 2016////10/01 CY - Kottayam PB - Current Books KW - Niroopanam - Upanyaasam KW - പഠനം KW - Sree Narayana Guru N1 - ഭാഷാസംസ്‌കാരസംബന്ധിയായ 12 ലേഖനങ്ങള് തിരക്കിനിടയില്‍ നഷ്ടപ്പെടുകയോ വിസ്മൃതിയിലാകുകയോ ചെയ്യുന്ന സാംസ്‌കാരിക ഘടകങ്ങളെ ഊതിത്തെളിച്ചുകാട്ടുക എന്നത് എഴുത്തുകാരുടെ ധര്‍മ്മമാണ്. ഈ ധര്‍മ്മം നിറവേറ്റുന്ന ഭാഷാസംസ്‌കാരസംബന്ധിയായ 12 ലേഖനങ്ങളുടെ സമാഹാരമാണ് അരുവിപ്പുറത്തിനപ്പുറം. കവി, വിമര്‍ശകന്‍, ഗവേഷകന്‍, ജീവചരിത്രകാരന്‍, ബാലസാഹിത്യകാരന്‍, നവസാക്ഷരസാഹിത്യ രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. മൂന്ന് വിഭാഗങ്ങളിലായി ഈ ലേഖനങ്ങളെ തരംതിരിച്ചിരിക്കുന്നു. എങ്കിലും അരുവിപ്പുറത്തിനപ്പുറം എന്ന ലേഖനത്തിലൂടെ ജാത്യാനാചാരങ്ങളുടെ ഇരുണ്ട തടവറയില്‍ വെളിച്ചം കെട്ടു ജീവിച്ച ജനസഹസ്രങ്ങളെ നവോത്ഥാനത്തിന്റെ പുലരിയിലേക്ക് നയിച്ച ചരിത്ര സംഭവങ്ങളെ ER -