TY - BOOK AU - Shoukath TI - NITHYANTHARANGAM: (നിത്യാന്തരംഗം - യതിയോടൊത്തുള്ള നാളുകള്‍) SN - 9788184233247 U1 - L CY - Thrissur PB - Green Books KW - Biography KW - Memoirs KW - Thathwa Sastram N1 - ഗുരുവിനോടൊത്തു കഴിഞ്ഞ നാളുകളില്‍നിന്നും അടര്‍ത്തിയെടുത്ത ചില താളുകള്‍. എന്നും ആര്‍ക്കും നന്മചൊരിയുന്ന ഹൃദയത്തിന്‍റെ സ്പന്ദനം ആ താളുകളെ പുണര്‍ന്നുനില്‍ക്കുന്നതായി എനിക്കുതോന്നി. അതു വാക്കുകളിലൂടെ നിങ്ങളുമായി പങ്കുവെക്കാമെന്നുറപ്പിച്ചു. വലിയ തത്ത്വചിന്തയോ അത്ഭുതങ്ങളോ ഒന്നുമില്ല. ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങള്‍. കൊച്ചു കൊച്ചു കാര്യങ്ങള്‍. അത്രമാത്രം - ഷൌക്കത്ത് ER -