Shoukath

NITHYANTHARANGAM (നിത്യാന്തരംഗം - യതിയോടൊത്തുള്ള നാളുകള്‍) (ഷൌക്കത്ത്) - 1 - Thrissur Green Books - 160

ഗുരുവിനോടൊത്തു കഴിഞ്ഞ നാളുകളില്‍നിന്നും അടര്‍ത്തിയെടുത്ത ചില താളുകള്‍. എന്നും ആര്‍ക്കും നന്മചൊരിയുന്ന ഹൃദയത്തിന്‍റെ സ്പന്ദനം ആ താളുകളെ പുണര്‍ന്നുനില്‍ക്കുന്നതായി എനിക്കുതോന്നി. അതു വാക്കുകളിലൂടെ നിങ്ങളുമായി പങ്കുവെക്കാമെന്നുറപ്പിച്ചു. വലിയ തത്ത്വചിന്തയോ അത്ഭുതങ്ങളോ ഒന്നുമില്ല. ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങള്‍. കൊച്ചു കൊച്ചു കാര്യങ്ങള്‍. അത്രമാത്രം - ഷൌക്കത്ത്

9788184233247

Purchased Green Books,Thrissur


Biography
Memoirs
Thathwa Sastram

L / SHO/NI