Hashim,E M

SUFISATHINTE VISUDHA KHABARITANGALIL (സൂഫിസത്തിന്‍റെ വിശുദ്ധ ഖബറിടങ്ങളില്‍) (ഇ.എം.ഹാഷിം) - 1 - Thrissur Green Books 2015/10/16 - 112

പൂവടിയിലെ സുഗന്ധംപോലെയുള്ള നവ്യാനുഭൂതിയാണ് സൂഫിസം. ധ്യാനപ്പൊരുളിന്‍റെ തെളിനീര്‍ കുടയുന്ന പോലെയും പേര്‍ഷ്യന്‍ സംഗീതത്തിന്‍റെ അലകള്‍ പെയ്തിറങ്ങുന്ന പോലെയുമാണ് സൂഫിസത്തിന്‍റെ ആത്മീയത. സൂഫിവര്യന്മാരുടെ ഖബറിടങ്ങളിലൂടെ ഒരു യാത്ര. തൂവിപ്പരക്കുന്ന ചന്ദ്രവെളിച്ചം പോലെ മൌനമന്ദഹാസംപോലെ വായനയുടെ മിസ്റ്റിക് അനുഭവം പങ്കിടുന്ന കൃതി.
Category: Vinodam Sanjaram Sahasikatha
Release Date: 16-Oct-2015

9788184234336

Purchased Green Books,Thrissur


Yatra Vivaranam
sufism
Iran
Turkey

M / HAS/SU