TY - BOOK AU - Ravimenon TI - MANVILAKKUKAL POOTHA KALAM: (മണ്‍വിളക്കുകള്‍ പൂത്തകാലം) SN - 9788182668454 U1 - H1 PY - 2016////07/01 CY - Kozhikkode PB - Mathrubhumi Books KW - Sangeetham KW - ലേഖനങ്ങൾ KW - Sreekumaran Thampi-Mankombu-Devarajan-Dakshinamoorthy-Arjunan-Yesudas--Jayachandran-Janaki-Ambili-Kamal Hassan-Vidhubala-Raghavan KW - Essays N1 - പാട്ട് പൂത്തുലഞ്ഞ ഒരു കാലമുണ്ടായിരുന്നു. മലയാളസിനിമയില്‍. കാവ്യഭംഗിയാര്‍ന്ന രചനകളും ഹൃദയഹാരിയായ സംഗീതവും ഭാവദീപ്തമായ ആലാപനവും ചേര്‍ന്ന് ധന്യമാക്കിയ കാലം. ഗൃഹാതുരമായ ആ കാലത്തിലൂടെ വായനക്കാരനെ കൈപിടിച്ചു നടത്തുന്നു ഈ പുസ്തകത്തിലെ ഓരോ ലേഖനവും. ശ്രീകുമാരന്‍തമ്പിയെയും മങ്കൊമ്പിനെയും പോലുള്ള ഗാനരചയിതാക്കളും ദേവരാജനെയും ദക്ഷിണാമൂര്‍ത്തിയെയും അര്‍ജുനനെയും പോലുള്ള സംഗീതശില്പികളും യേശുദാസിനെയും ജയചന്ദ്രനെയും ജാനകിയെയും അമ്പിളിയെയും പോലുള്ള അനുഗൃഹീതഗായകരും മിഴിവാര്‍ന്ന ചിത്രങ്ങളായി വന്നു.നിറയുന്നു ലളിതസുന്ദരമായ ഈ ലേഖനങ്ങളില്‍; ഒപ്പം കമല്‍ഹാസന്‍, വിധുബാല, രാഘവന്‍ തുടങ്ങി ഒരു തലമുറയുടെ മനം കവര്‍ന്ന അഭിനേതാക്കളും. പാട്ടെഴുത്തിലൂടെ ഗാനാസ്വാദനത്തിന് നവഭാവുകത്വം നല്കിയ രവിമേനോന്റെ പുതിയ പുസ്തകം. ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ ER -