Ravimenon

MANVILAKKUKAL POOTHA KALAM (മണ്‍വിളക്കുകള്‍ പൂത്തകാലം) - 1 - Kozhikkode Mathrubhumi Books 2016/07/01 - 192

പാട്ട് പൂത്തുലഞ്ഞ ഒരു കാലമുണ്ടായിരുന്നു. മലയാളസിനിമയില്‍. കാവ്യഭംഗിയാര്‍ന്ന രചനകളും ഹൃദയഹാരിയായ സംഗീതവും ഭാവദീപ്തമായ ആലാപനവും ചേര്‍ന്ന് ധന്യമാക്കിയ കാലം. ഗൃഹാതുരമായ ആ കാലത്തിലൂടെ വായനക്കാരനെ കൈപിടിച്ചു നടത്തുന്നു ഈ പുസ്തകത്തിലെ ഓരോ ലേഖനവും. ശ്രീകുമാരന്‍തമ്പിയെയും മങ്കൊമ്പിനെയും പോലുള്ള ഗാനരചയിതാക്കളും ദേവരാജനെയും ദക്ഷിണാമൂര്‍ത്തിയെയും അര്‍ജുനനെയും പോലുള്ള സംഗീതശില്പികളും യേശുദാസിനെയും ജയചന്ദ്രനെയും ജാനകിയെയും അമ്പിളിയെയും പോലുള്ള അനുഗൃഹീതഗായകരും മിഴിവാര്‍ന്ന ചിത്രങ്ങളായി വന്നു.നിറയുന്നു ലളിതസുന്ദരമായ ഈ ലേഖനങ്ങളില്‍; ഒപ്പം കമല്‍ഹാസന്‍, വിധുബാല, രാഘവന്‍ തുടങ്ങി ഒരു തലമുറയുടെ മനം കവര്‍ന്ന അഭിനേതാക്കളും.
പാട്ടെഴുത്തിലൂടെ ഗാനാസ്വാദനത്തിന് നവഭാവുകത്വം നല്കിയ രവിമേനോന്റെ പുതിയ പുസ്തകം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍


9788182668454

Purchased Mathrubhumi Books, Book Fair December 2016


Sangeetham
ലേഖനങ്ങൾ
Sreekumaran Thampi-Mankombu-Devarajan-Dakshinamoorthy-Arjunan-Yesudas--Jayachandran-Janaki-Ambili-Kamal Hassan-Vidhubala-Raghavan
Essays

H1 / RAV/MA