TY - BOOK AU - Sahanavas Konarath (ed.) TI - GULAM ALI PADUMBOL : SNEHAGAYAKANU MALAYALATHINTE SNEHOPAHARAM: ഗുലാം അലി പാടുമ്പോള്‍...... SN - 9788182666108 U1 - H1 PY - 2016////01/01 CY - Kozhikkode PB - Mathrubhumi Books KW - Sangeetham KW - Anthology N1 - മഹാഗായകന് മലയാളത്തിന്റെ സ്‌നേഹോപഹാരം' എന്ന ഉപശീര്‍ഷകത്തില്‍ മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകമാണ് ഗുലാം അലി പാടുമ്പോള്‍. സംഗീതലോകത്തെ വിസ്മയ നക്ഷത്രമായ ഗുലാം അലിയുടെ സംഗീതവും ജീവിതവും ഇതില്‍ വായിക്കാം....... നാലു ഭാഗങ്ങളായുള്ള പുസ്തകത്തില്‍ ഗുലാം അലിയുടെ ജീവചരിത്രമായ 'ഗസല്‍ധാര'യാണ് ആദ്യത്തേത്. ആ അതുല്യപ്രതിഭയുടെ ജനനം മുതലുള്ള സംഭവങ്ങള്‍ ഇതിലുണ്ട്. ഉസ്താദ്ബഡേ ഗുലാം അലിഖാന്റെ കടുത്ത ആരാധകനായിരുന്ന പിതാവ് ദൗലത്ത് അലി മകന് തന്റെ ആരാധനാപാത്രത്തിന്റെ പേരുതന്നെ നല്‍കുന്നതും ആ മഹാഗുരുവിനുകീഴില്‍ സംഗീതമഭ്യസിച്ച് കൊച്ചു ഗുലാം അലി ഉയരങ്ങള്‍ താണ്ടുന്നതുംമറ്റും അനില്‍കുമാര്‍ തിരുവോത്ത് തയ്യാറാക്കിയ ഈ ജീവചരിത്രത്തില്‍ വായിക്കാം....... ER -