TY - BOOK AU - Baiju,M A TI - CHRISTHUMAS DWEEPILEKKU ORU YATHRA: (ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര) SN - 9788126474202 U1 - A PY - 2016////10/01 CY - Kottayam PB - D C Books KW - Novel N1 - 2016 ലെ ഡി സി സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട നോവൽ. അതിജീവനത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത യാത്രകളാണ് മനുഷ്യചരിത്രം. നൂറ്റാണ്ടുകളായി നീളുന്ന ഈ മഹാപലായനത്തിന്റെ ഇങ്ങേയറ്റത്തെ ഒരു ചുവടാണ് ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര. ശുഭപ്രതീക്ഷകളുമായി യാത്ര പുറപ്പെട്ട് ദുരിതക്കയങ്ങൾ പിന്നിട്ട് സ്വപ്നസന്നിധിയിൽ എത്തുമ്പോഴേക്കും നിരാശാഭരിതമാകുന്ന മനുഷ്യവിധിയുടെ ദുരന്തചിത്രം അവതരിപ്പിക്കുകയാണ് ഈ നോവൽ ER -