TY - BOOK AU - Mukesh TI - MUKESH BABU & PARTY IN DUBAI SN - 9788126424535 U1 - A PY - 2014////12/01 CY - Kottayam PB - D C KW - Novalukal KW - നോവല്‍ KW - റിയലിസ്റ്റിക് ക്യാമ്പസ് നോവല്‍ KW - Realistic Campus Novel N1 - സിനിമാജീവിതത്തിരക്കില്‍ നടന്‍ മുകേഷിനെ നിരാശയും പ്രതീക്ഷയും സംഘര്‍ഷവും ദിവസംതോറും മാറിമാറി അനുഭവിപ്പിച്ച അതിരസകരമായ ഒരു സംഭവത്തിന്റെ നോവല്‍രൂപം. മോഹന്‍ലാലും ശ്രീനിവാസനുമുള്‍പ്പെടെ മലയാളസിനിമയിലെ എല്ലാ പ്രധാന അഭിനേതാക്കളും ആ സംഭവത്തിന്റെ സാക്ഷികളായിരുന്നു. തന്റെ ഓര്‍മ്മകളെ ക്യാമ്പസ്‌കാലത്തിലേക്കും അക്കാലത്തെ കുസൃതിത്തരങ്ങളിലേക്കും പൊടുന്നനെ നയിച്ച ആ സംഭവം എന്തായിരുന്നു? മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ക്യാമ്പസ് നോവല്‍ എന്നു വിശേഷിപ്പിക്കാവുന്ന രചന ER -