Mukesh

MUKESH BABU & PARTY IN DUBAI - 3 - Kottayam D C 2014/12/01 - 94

സിനിമാജീവിതത്തിരക്കില്‍ നടന്‍ മുകേഷിനെ നിരാശയും പ്രതീക്ഷയും സംഘര്‍ഷവും ദിവസംതോറും മാറിമാറി അനുഭവിപ്പിച്ച അതിരസകരമായ ഒരു സംഭവത്തിന്റെ നോവല്‍രൂപം. മോഹന്‍ലാലും ശ്രീനിവാസനുമുള്‍പ്പെടെ മലയാളസിനിമയിലെ എല്ലാ പ്രധാന അഭിനേതാക്കളും ആ സംഭവത്തിന്റെ സാക്ഷികളായിരുന്നു. തന്റെ ഓര്‍മ്മകളെ ക്യാമ്പസ്‌കാലത്തിലേക്കും അക്കാലത്തെ കുസൃതിത്തരങ്ങളിലേക്കും പൊടുന്നനെ നയിച്ച ആ സംഭവം എന്തായിരുന്നു? മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ക്യാമ്പസ് നോവല്‍ എന്നു വിശേഷിപ്പിക്കാവുന്ന രചന.

9788126424535

Purchased Current Books,Convent Road,Ernakulam


Novalukal
നോവല്‍
റിയലിസ്റ്റിക് ക്യാമ്പസ് നോവല്‍
Realistic Campus Novel

A / MUK/MU