പ്രശസ്ത സാഹിത്യകാരിയായ സിൽവിയ പ്ലാത്തിന്റെ അവസാനനാളുകളെ ഹൃദയസ്പർശിയായി ചിത്രീകരിക്കുന്ന നോവൽ. ആ ജീവിതത്തിന്റെ യഥാത്ഥമായ വിവരണം. സിൽവിയ പ്ലാത്തിന്റെ നോവലായ 'ബെൽ ജാർ' പോലെതന്നെ ഭാവസുന്ദരമായ ഈ കൃതി വായനക്കാരുടെയും നിരൂപകരുടെയും പ്രശംസകൾ നിർല്ലോഭം നേടിയിട്ടുണ്ട്.
9788126466887
Purchased Current Books,Convent Junction,Ernakulam