TY - BOOK AU - Vijayalakhmi P R TI - KASHMIR ENNA SWAPNABHUMI (കശ്മീര്‍ എന്ന സ്വപ്നഭൂമി) SN - 9788126473670 U1 - M PY - 2016/////08/01 CY - Kottayam PB - D C KW - Yatra Vivaranam KW - Kashmir N1 - "കശ്മീര്‍ എന്നും ലോകമോഹിനിയായി മണ്‍വടിവാര്‍ന്ന അപ്‌സരസ്സുതന്നെ. അതിനാലാണല്ലോ സുരന്മാരും അസുരന്മാരുമെല്ലാം കാലാകാലം ഈ അഴകിനെ, സമ്പത്തിനെ ബലാത്കാരം ചെയ്യാനും കൈയടക്കാനും മോഹിച്ചുപോന്നത്. അത്രമേല്‍ മുറിവുകള്‍ ഈ മനോഹരഭൂമി എന്നും ഏറ്റുകൊണ്ടിരുന്നു. ചോരവാര്‍ന്നുകൊണ്ടിരിക്കുന്ന, നിറതോക്കുകള്‍ സദാ കാവല്‍ നില്ക്കുന്ന ഈ അഴകിന്റെ ലാസ്യഭൂമിയിലേക്കാണ് ശ്രീമതി പി.ആര്‍. വിജയലക്ഷ്മി ആനന്ദയാത്ര നടത്തിയിരിക്കുന്നത്. തന്റെ ആനന്ദം നാമുമായി പങ്കുവയ്ക്കാനാണ് അവര്‍ 'കശ്മീര്‍ എന്ന സ്വപ്നഭൂമി' എന്ന ഗ്രന്ഥത്തിലൂടെ നമ്മോടു സംസാരിക്കുന്നത്." - വി. മധുസൂദനന്‍ നായര്‍ ER -