TY - BOOK AU - Radha Meera TI - INDRIYANGALKKAPPURAM PUNARJJANI THEDUNNAVAR: (ഇന്ദ്രിയങ്ങള്‍ക്കപ്പുറം പുനര്‍ജ്ജനി തേടുന്നവര്‍) SN - 8127402435 PY - 2016////08/01 PB - Avanty Publications, Kottayam KW - Cherukadhakal KW - Kadhasamaharam N1 - 25 കഥകളുടെ സമാഹാരം ജീവിതത്തിന്റെ, മാനുഷികഭാവങ്ങളുടെ, അദ്ഭുതം ദര്‍ശിക്കാന്‍ രാധാമീരയുടെ ഈ കഥകളിലൂടെ നമുക്ക് കഴിയുന്നു. മനുഷ്യന്റെ ആന്തരികവൈരസ്യം തന്നിലേക്കുതന്നെ നഖമുനകളാഴ്ത്തുന്നതിന്റെ നടുങ്ങുന്ന ചിത്രം ഈ കഥകളില്‍നിന്ന് നമുക്ക് വായിച്ചറിയാന്‍കഴിയും. മനുഷ്യമനസുകളുടെ വിവിധ തലങ്ങളിലൂടെ മറ്റൊരു കാലഘട്ടത്തിലേക്കു പ്രിയ കലാകാരി നമ്മേ കൂട്ടിക്കൊണ്ടു പോകുന്നു. വ്യത്യസ്തതകള്‍ നിറഞ്ഞ കഥകളിലൂടെ കഥാകാരി, വേറിട്ടൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുവെന്നു വായനക്കാര്‍ക്ക് തോന്നാമെങ്കിലും യഥാര്‍ത്ഥ ജീവിതത്തിലേക്ക് വിരല്‍ചൂണ്ടുകമാത്രമാണ് അവ ചെയ്യുന്നത്. മനുഷ്യമനസ്സിന്റെ അതിനിഗൂഢതകളിലേക്ക് അതീന്ദ്രിയമായി വെളിച്ചംവീശുന്ന ഈ പുസ്തകത്തിലെ കഥകള്‍ വായനക്കാര്‍ക്ക് വിശിഷ്ട കഥകളുടെ സമാഹാരം ആയിരിക്കും ER -