TY - BOOK AU - Sreedharan Nair.M.N പ്രൊഫ .(ഡോ ).എം .എൻ .ശ്രീധരൻ നായർ TI - SAMAYATHINTE BHOWTHIKA SASTRAM: (സമയത്തിൻ്റെ ഭൗതികശാസ്‌ത്രം) SN - 9788177055337 U1 - S PY - 2016////06/01 PB - Prabhath Book House KW - Saamanya Sastram N1 - കാലചക്രത്തിൻ്റെ നിലയ്ക്കാത്ത ഭ്രമണഗതിയിൽ അരങ്ങേറുന്ന പ്രപഞ്ചസംഭവങ്ങളുടെ വിവരണമാണ് \'സമയത്തിൻ്റെ ഭൗതികശാസ്‌ത്രം\' എന്ന ഈ കൃതിയുടെ മുഖ്യപ്രമേയം സമയമാപനത്തിൻ്റെ ഉപാധികൾ വിവിധ വികസനഘട്ടങ്ങളിലൂടെ പൂരോഗതിനേടി അത്യാധുനികഘട്ടത്തിൽ എത്തിനിൽക്കുന്നതിൻ്റെ ചരിത്രപരവും, സാങ്കേതികപരവും ആയ വസ്‌തുതകൾ ഇവിടെ വിവരിച്ചിരിക്കുന്നു കലാലയങ്ങളിൽഭൗതികശാസ്‌ത്രം അധ്യാപകനെന്നനിലയിലും ഗവേഷകനെന്നനിലയിലും കൈവരിക്കാൻ കഴിഞ്ഞ ദീർഘകാലത്തെ അനുഭവസമ്പത്ത് പുസ്‌തകരചനയിൽ ഗ്രന്ഥകർത്താവിന് ഏറെ സഹായമായിട്ടുണ്ട് ER -