റിട്ടയര്‍മെന്റ് ജീവിതത്തെ കൂടുതല്‍ ക്രിയാത്മകമാക്കി കുടുംബത്തിലും സമൂഹത്തിലും വിജയം വരിക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം. ജീവിതത്തില്‍ ഏറ്റവും വിലയുള്ളതെങ്കിലും നമുക്ക് സൗജന്യമായി ലഭിക്കുന്നതാണ് സന്തോഷം. പക്ഷെ, അത് നേടിയെടുക്കണമെങ്കില്‍ അല്പം പ്രയത്നം നമ്മുടെ ഭാഗത്തുനിന്നും ആവശ്യമാണ്. അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉദാഹരണങ്ങളുടെയും സംഭവകഥകളുടെയും പശ്ചാത്തലത്തില്‍ ഈ പുസ്തകത്തിലൂടെ നല്കുന്നു.
978938262801900140
Gift Corporation Grant - Kochi Corporation 2015/2016