TY - BOOK AU - Ken Kesey TI - KURUVIKKOODINUMEETHE PARANNORAL : - One Flew over the Cuckoos Nest SN - 9788126464708 U1 - A PY - 2015////11/30 CY - Kottayam PB - DC Books KW - Novel N1 - KURUVIKKOODINUMEETHE PARANNORAL അധികാരങ്ങള്‍ക്കെതിരെയുള്ള ശബ്ദവും സ്വാതന്ത്ര്യത്തിന്റെ ചിറകടിയും പ്രതിധ്വനിപ്പിച്ച് ഇംഗ്ലിഷ് സാഹിത്യത്തില്‍ അനശ്വരമുദ്ര പതിപ്പിച്ച ക്ലാസ്സിക് സൃഷ്ടി. സ്വേച്ഛാപരമായ സമീപനവുമായി നഴ്‌സ് റാച്ചഡ് ഓറിഗോണ്‍ മനോരോഗാശുപത്രിയിലെ രോഗികളെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്. അവരുടെ അധികാരത്തെ എതിര്‍ക്കുന്ന രോഗികള്‍ക്ക് കടുത്ത ശിക്ഷാനടപടികളാണ് നേരിടേണ്ടിവരിക. ഈ അധികാരലോകത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് മക് മര്‍ഫി കടന്നുവന്നത്. കളിതമാശകള്‍ ഇഷ്ടപ്പെടുന്ന, സൂത്രശാലിയായ മക് മര്‍ഫി മറ്റ് അന്തേവാസികളുടെ പിന്‍ബലത്തോടെ റാച്ചഡിനെ തകര്‍ക്കുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളുടെ പരിണതഫലം പ്രവചനാതീതമായിരുന്നു. ബുദ്ധിസ്ഥിരതയ്ക്കും ഭ്രാന്തിനും ഇടയ്ക്കുള്ള നേര്‍ത്ത അതിര്‍രേഖയെ ഏറ്റവും ആത്മാര്‍ത്ഥമായി ആവിഷ്‌കരിച്ചിരിക്കുകയാണ് തന്റെ ആദ്യ നോവലിലൂടെ ഒരു കാലഘട്ടത്തിന്റെ വിശ്രുത എഴുത്തുകാരനായ കെന്‍ കെസെ ER -