Ken Kesey

KURUVIKKOODINUMEETHE PARANNORAL - One Flew over the Cuckoos Nest - 1 - Kottayam DC Books 2015/11/30 - 340


KURUVIKKOODINUMEETHE PARANNORAL

അധികാരങ്ങള്‍ക്കെതിരെയുള്ള ശബ്ദവും സ്വാതന്ത്ര്യത്തിന്റെ ചിറകടിയും പ്രതിധ്വനിപ്പിച്ച് ഇംഗ്ലിഷ് സാഹിത്യത്തില്‍ അനശ്വരമുദ്ര പതിപ്പിച്ച ക്ലാസ്സിക് സൃഷ്ടി. സ്വേച്ഛാപരമായ സമീപനവുമായി നഴ്‌സ് റാച്ചഡ് ഓറിഗോണ്‍ മനോരോഗാശുപത്രിയിലെ രോഗികളെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്. അവരുടെ അധികാരത്തെ എതിര്‍ക്കുന്ന രോഗികള്‍ക്ക് കടുത്ത ശിക്ഷാനടപടികളാണ് നേരിടേണ്ടിവരിക. ഈ അധികാരലോകത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് മക് മര്‍ഫി കടന്നുവന്നത്. കളിതമാശകള്‍ ഇഷ്ടപ്പെടുന്ന, സൂത്രശാലിയായ മക് മര്‍ഫി മറ്റ് അന്തേവാസികളുടെ പിന്‍ബലത്തോടെ റാച്ചഡിനെ തകര്‍ക്കുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളുടെ പരിണതഫലം പ്രവചനാതീതമായിരുന്നു. ബുദ്ധിസ്ഥിരതയ്ക്കും ഭ്രാന്തിനും ഇടയ്ക്കുള്ള നേര്‍ത്ത അതിര്‍രേഖയെ ഏറ്റവും ആത്മാര്‍ത്ഥമായി ആവിഷ്‌കരിച്ചിരിക്കുകയാണ് തന്റെ ആദ്യ നോവലിലൂടെ ഒരു കാലഘട്ടത്തിന്റെ വിശ്രുത എഴുത്തുകാരനായ കെന്‍ കെസെ.


9788126464708

Gift Kochi Corporation - Kerala State Book Mark, Govt. of Kerala, Cultural Affairs Department, Central Archives Building, Punnapuram,Thiruvananthapuram - 695 023, Mobile No. 9447210869, 0471-2473921,2467536 Mail: keralabookmarks@gmail.com


Novel

A