Madhusoodanan. g.

ഭാവനയുടെ ജലസ്ഥലികള്‍ - BHAVANAYUTE JALASTHALIKAL - 1 - Kottayam Current Books 2015/10/01 - 323

ഭാവനയുടെ ജലസ്ഥലികള്‍ തേടുന്ന സാഹിത്യയാത്ര

സാഹിത്യത്തിലെ ഏറ്റവും പുതിയ വികാസങ്ങളുടെ വിശകലനം. നമ്മുടെ കാലത്തെ സര്‍ഗ്ഗഭാവനയിലെ നവസൂക്ഷ്മതകളുടെയും നവദര്‍ശനങ്ങളുടെയും സൗന്ദര്യാവിഷ്കാരങ്ങള്‍. വന്യതയുടെ നടനങ്ങളും വാക്കുകളുടെ ഘനസാന്ദ്രതയും, ഭാവിദര്‍ശനങ്ങളുടെയും സര്‍ഗ്ഗഭാവനയുടെ ജലാര്‍ദ്രതകളും പഞ്ചഭൂത ജന്യമായ ഭൗതികഭാവനയും ഉര്‍ജ്ജത്തിന്റെ സാഹിത്യപ്രത്യക്ഷതയും സങ്കേതിക വിദ്യയുടെ സര്‍ഗ്ഗസ്വാധീനവും മുതല്‍ മാധ്യമ – സൈബര്‍ സംസ്കാരം സൃഷ്ടിക്കുന്ന കെട്ടുകാഴ്ചകളുടെ ലോകത്തിന്റെ സാമൂഹ്യ-സൗന്ദര്യശാസ്ത്ര സങ്കീര്‍ണ്ണതകളും നൂതന ദാര്‍ശനീക – രാഷ്ട്രീയ വിവക്ഷതകളും വരെ നീളുന്ന ബഹുസ്വരതയുടെ ലോകം.മലയാള വിമര്‍ശനത്തില്‍ ഇന്നിതേവരെ എഴുതപ്പെടാത്ത നവീനതകള്‍.


9788124020326

Purchase Current Books, Kurian Towers, Ernakulam


Niroopanam - Upanyaasam

G