MASTHISHKAM KATHA PARAYUNNU - മസ്തിഷ്ക്കം കഥ പറയുന്നു - The-Tale Brain-A Neuroscientists Quest for what Makes Us Human
- 1
- Kottayam DC Books 2016/03/01
- 528
മസ്തിഷ്കമെന്ന മാഹത്ഭുതത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന അസാധാരണഗ്രന്ഥം. വിവിധ മാനസിക രോഗലക്ഷ്ണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളെ പഠിച്ചുകൊണ്ട് രോഗരഹിതമായ മസ്തിഷ്കത്തിന്റെ ധര്‍മ്മവും പ്രവര്‍ത്തനവും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വിഖ്യാത നാഡീശാസ്ത്രജ്ഞന്‍ ഡോ.വി.എസ്. രാമചന്ദ്രന് മസ്തിഷ്കം, മനസ്സ്, ശരീരം എന്നിവയ്ക്കിടയില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന പ്രഹേളികകളെ ലളിതമായി സാധാരണക്കാര്‍ക്കായി യുക്തിയുക്തം അവതരിപ്പിക്കുകയാണ് ഇവിടെ.