TY - BOOK AU - Rejikumar.C.S TI - PRABHASHAKANTE PANIPPURA SN - 9788188018406 U1 - G PY - 2015////10/01 CY - Kozhikode PB - Lipi Publications KW - Niroopanam - Upanyaasam KW - Padanasahayi N1 - വാക്കുകളില്‍ ഉര്‍ജ്ജവും, അവതരണത്തില്‍ ആകാംക്ഷയും നിറച്ച് സംസാരിക്കുമ്പോഴാണ് പ്രസംഗം എന്ന കല പ്രായോഗിക പരീശീലത്തിലൂടെ സ്വായത്തമാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഘുപാഠങ്ങളുമാണ് പ്രഭാഷകന്റെ പണിപ്പുര എന്ന ഗ്രന്ഥത്തില്‍ ലളിതമായി പ്രതിപാദിച്ചിരിക്കുന്നത്. പ്രസംഗം ഉജ്ജ്വലവും അനായസവുമാക്കാന്‍ ഒരു പണിപ്പുര. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രയോജനകരമായ, ഭാഷാശുദ്ധിയും ഭാവാനാശുദ്ധിയും വശമാക്കാനുള്ള ഒരു കൈപ്പുസ്തകം ER -