Unnikrishnan Sreekandapuram

FILMY THAMASHA - 1 - Kozhikode Harmony, An imprint of Olive 2015/11/01 - 193

മലയാള സിനിമയിലെ എക്കലത്തെയും മികച്ച ചിരിമുഹൂര്‍ത്തങ്ങളും സിനിമാ നടീനടന്മാരുടെ ചിരിപ്പിക്കുന്ന അനുഭവങ്ങളും അടങ്ങിയ ചിരിയുടെ ഉത്സവമേളങ്ങളുടെ പുസ്തകം. നാം കാണുന്ന സിനിമകള്‍ക്കപ്പുറം നര്‍മ്മങ്ങള്‍ നിറഞ്ഞ അണിയറ സംഭവങ്ങള്‍ ഏതൊരാളെയും രസിപ്പിക്കുന്നു. ആരും ഇഷ്ടപ്പെടുന്ന സിനിമാകോമഡികളുടെ സമാഹാരമാണ് ഈ കൃതി.

9789385269455

Purchase Olive Publications


Hasyasahityam

K