TY - BOOK AU - Rajanandini TI - KAILASAYATHRA SN - 8184233868 U1 - M PB - Green Books KW - Yatra Vivaranam N1 - എഴുത്തുകാരിയും ചിത്രകാരിയുമായ രാജനന്ദിനിയുടെ ഈ കൃതി ശിവപാര്‍‌വ്വതിസം‌യോഗത്തിന്റെ അപൂര്‍‌വ്വാനന്ദമനുഭവിപ്പിക്കുന്ന കൈലാസയാത്രയുടെ പൂര്‍ണ്ണരൂപമാണ്‌ . സൗന്ദര്യലഹരിയുടെ മാസ്മരികലോകം തുറന്നിടുന്ന ആഖ്യാനം കൊണ്ട് ലാവണ്യമാര്‍ന്ന യാത്രാവിവരണം . ആദ്യമായി കൈലാസ യാത്രയ്ക്കൊരുമ്പെടുന്നവര്‍ക്ക് സഹായകമായ പല നിര്‍ദ്ദേശങ്ങളും ഇതിലുണ്ട് . കൈലാസയാത്രയുടെ തീവ്രമായ സൗന്ദര്യം പകര്‍ത്തുന്ന രാജനന്ദിനിയുടെ പെയിന്റിങ്ങ്ങുകള്‍ കൂടി ഈ പുസ്തകത്തിന്റെ ഭാഗമായി ചേര്‍ത്തിരിക്കുന്നു ER -