TY - BOOK AU - Mahasweta Devi AU - Kunjamu. A. P (tr.) TI - NON VEG PASHUVUM MATTU KATHAKALUM: നോണ്‍വെജ് പശുവും മറ്റു കഥകളും SN - 9788182651302 U1 - B PY - 2011/// CY - Kozhikode PB - Mathrubhumi Books KW - Nil KW - Baalasahithyam N1 - മുഖവുരയൊന്നും ആവശ്യമില്ലാത്ത ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവിയുടെ പത്ത് കഥകളുടെ അപൂര്‍വ്വസമാഹാരം. അവതാരികയില്‍ നവനീത ദേവസെന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ മറ്റൊരു മഹാശ്വേതാദേവിയെ നിങ്ങള്‍ക്ക് ഈ കഥകളില്‍ കാണാം. സ്‌നേഹം നിറഞ്ഞ ഒരു കൊച്ചുകുട്ടിയെപ്പോലെ ഇതിലെ കഥകളുമായി മഹാശ്വേതാദേവി നിങ്ങള്‍ക്ക് മുന്നില്‍ നില്ക്കുന്നു. വിവര്‍ത്തനം എ.പി. കുഞ്ഞാമു ER -