TY - BOOK AU - Sobha. V ( Dr) TI - MALAYALAM - SET MUTHAL NET VARE: ( മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ) SN - 0 U1 - J PB - Green Books KW - BIOGRAPHY KW - Nighandukkal, Year Bookkukal, Vinjana Koshangal, Shabdhavalikal KW - (K-TET, HSA, SET, NET, JRF, IAS)-Exams-Malayalam N1 - മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ ഡോ. വി. ശോഭ കെ-ടെറ്റ്, എച്ച്.എസ്.എ, സെറ്റ്, നെറ്റ്, ജെ.ആര്‍.എഫ്, ഐ.എ.എസ്(K-TET, HSA, SET, NET, JRF, IAS) തുടങ്ങിയ മത്സര പരീക്ഷള്‍ വിജയിക്കാനുള്ള വസ്തുനിഷ്ഠപഠനകേന്ദ്രം. ഭാഷയുടെ ക്ലാസിക്കല്‍ പദവി, വിവിധ പ്രസ്ഥാനങ്ങള്‍, കാല്പനികത മുതല്‍ ഉത്തരാധുനിത,ആധുനികാനന്തരതവരെ, ജീവചരിത്രം, ആത്മകഥ,സഞ്ചാരസാഹിത്യം,ഹാസ്യസാഹിത്യം,ബാലസാഹിത്യം, ഫോക് ലോര്‍,കേരളചരിത്രം,മാധ്യമസാഹിത്യം എന്നീ പാഠപദ്ധതികള്‍,ചോദ്യോത്തരപേപ്പറുകള്‍, പരീശീലനക്കളരി മനസ്സ് മറന്ന് പാടാനുള്ള കാവ്യഭാഗങ്ങള്‍ എന്നിവ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.അദ്ധ്യാപനത്തിന്റെ നീണ്ടാലത്തെ അനുഭവസമ്പത്തും സാഹിത്യാദികലകളോടുള്ള താല്പര്യവുമാണ് ഈ കൃതി രചിക്കാനുള്ള ഗ്രന്ഥകര്‍ത്താവിന്റെ ഉള്‍പ്രേരണ ER -