Fyodor Dostoevsky

KUTTAVUM SIKSHAYUM (Crime and Punishment) കുറ്റവും ശിക്ഷയും ഫോദോര്‍ ഡോസ്റ്റോയേ ഫ്സ്കി - 11 - National Book Stall 2014/01/01 - 561

കാലത്തെയും മനുഷ്യജീവിതത്തെയും ഒരേ അനുഭവത്തിലൂടെ സ്വീകരിക്കാ‌ന്‍ ധൈര്യപ്പെടുന്ന സമുദ്രവിശാലതയാണ് ഡോസ്റ്റോവ്സ്കിയുടെ പ്രതിഭയെ ശ്രദ്ധേയമാക്കുന്നത് . പീഡനത്തിനും സഹനത്തിനുമിടയില്‍ നിന്നുകൊണ്ട് വിലപിക്കുന്നവരുടെ മനസ്സുകള്‍ ഡോസ്റ്റോവ്സ്കി ഈ നോവലില്‍ വരച്ചിടുന്നു .

9780000105837

Purchase National Book Stall


Nil


Novalukal

A / DOS