TY - BOOK AU - Rajeevan. T. P. TI - PURAPPETTUPOKUNNA VAKKU: പുറപ്പെട്ടു പോകുന്ന വാക്ക് SN - 9788182661325 U1 - M PY - 2014/// CY - Kozhikode PB - Mathrubhumi Books KW - Yatra Vivaranam N1 - രാജീവ‌ന്‍ കണ്ടും കേട്ടും പറഞ്ഞും കൂട്ടുകൂടിയും ആലോചിച്ചു നിന്നും പേശീമുറുക്കമില്ലാതെ നിങ്ങുന്ന അനൗദ്യോഗിക യാത്രികനാണ് . മനുഷ്യപറ്റും ജീവിതചൂടും നിറഞ്ഞ യാത്രികനാണ് . മനുഷ്യപ്പറ്റും ജീവിതചൂടും നിറഞ്ഞ യാത്രകളുടെ കഥകളാണ് അദ്ദേഹം പറയുന്നത് . അവയില്‍ കവിതയും കഥയുമുണ്ട് , ചരിത്രമുണ്ട് , മിന്നിത്തെളിയുന്ന മനുഷ്യ ബന്ധങ്ങളുണ്ട് . - സക്കറിയ കുത്തും കോമയുമില്ലാത്ത രാത്രികളും പകലുകളുംകൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകള്‍ മായ്ച്ചുകളയുന്ന സ്വച്ഛന്ദസഞ്ചാരങ്ങളുടെയും കവിതകളുടെയും പുസ്തകം . ER -